records created by yuvraj singh in ipl
ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ പോസ്റ്റര്‍ ബോയിയും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ യുവരാജ് സിങ് ദേശീയ ടീമിനൊപ്പം മാത്രമല്ല ഐപിഎല്ലിലും അവിസ്മരണീയ നേട്ടങ്ങള്‍ കൊയ്തിട്ടുള്ള താരമാണ്. രണ്ടു തവണ ഇന്ത്യ ലോകകിരീടമുയര്‍ത്തിയപ്പോഴും ടീമിന്റെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം. ഇപ്പോള്‍ ദേശീയ ടീമിന് പുറത്താണെങ്കിലും വരാനിരിക്കുന്ന ഐപിഎല്ലില്‍ ഉജ്ജ്വല പ്രകടനം നടത്തി തിരിച്ചുവരവ് സ്വപ്‌നം കാണുകയാണ് യുവി.